Wednesday, January 22, 2014

തിരുവനന്തപുരം പാര്‍ലിമെന്റ് നിയോജന മണ്ഡലം CS Iക്ക് അര്‍ഹതപെട്ടത്‌..





CS I വിഭാഗത്തിന് നിര്‍ണായക സ്വാദീനം ഉള്ള തിരുവനന്തപുരം പാര്‍ലിമെന്റ് നിയോജന മണ്ഡലം വിഭാഗത്തിന് തന്നെ നല്‍കണം എന്ന് CSI ദക്ഷിണ കേരള മഹാ ഇടവക ഐക്യ സമിതി സോണിയ ഗാന്ധിയോട് അവശ്യപെട്ടു. കൊല്ലം ആറ്റിങ്ങള്‍ കൂടി നേടിയെടുക്കാന്‍ ഇത് സഹായകം ആകും എന്നും പറഞ്ഞു.


മാറി മാറി വരുന്ന സര്‍ക്കാരുകള്‍ വോട്ടു വാങ്ങി സമൂഹത്തെ പാടെ അവഗണിക്കുന്ന രീതിക്ക് മാറ്റം വരുത്തുവാന്‍ യോഗം തിരുമാനിച്ചു. 700 ഇടവകകളില്‍ നിന്ന് 7000 പേരുടെ തിരെഞ്ഞെടുപ്പ് കമ്മിടിക്കു രൂപം നല്‍കിയതായി പ്രൊഫ. ജോണ്‍ അറിയിച്ചു.


0 comments:

Post a Comment