കായംകുളം: പുതുപ്പള്ളി തെക്ക് 1837-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ കുടുംബസംഗമം എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി. അയ്യപ്പന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
കരയോഗം പ്രസിഡന്റ് രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ. ലളിതമ്മ, സോമന്‍ നായര്‍, ശിവശങ്കരന്‍നായര്‍, ഗോപിനാഥന്‍ ഉണ്ണിത്താന്‍, ബി.ആര്‍. സുനില്‍, ഗോപാലകൃഷ്ണപിള്ള, മല്ലികാമണി എന്നിവര്‍ പ്രസംഗിച്ചു.







0 comments:
Post a Comment