Sunday, January 19, 2014

ഓയൂര്‍ ശ്രീദുര്‍ഗ്ഗാ എന്‍. എസ്. എസ്. കരയോഗത്തിന്റെ ആത്മീയ പഠനകേന്ദ്രം ഉദ്ഘാടനം.


ഓയൂര്‍: ഓയൂര്‍ ശ്രീദുര്‍ഗ്ഗാ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആത്മീയ പഠനകേന്ദ്രം കാളവയല്‍ കരയോഗം കെട്ടിടത്തില്‍ ആരംഭിച്ചു. പഠന ക്ലാസ്സിന്റെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് വിശ്വനാഥന്‍ പിള്ള നിര്‍വ്വഹിച്ചു. ടി.എം.ഭാസ്‌കരന്‍ ക്ലാസ്സുകള്‍ നയിച്ചു. കരയോഗം സെക്രട്ടറി വിജയന്‍ പിള്ള സ്വാഗതവും ആര്‍.രാമചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു.

0 comments:

Post a Comment