Sunday, January 19, 2014

കോട്ടുകാല്‍ കളത്തില്‍ സ്മാരക കര യോഗത്തില്‍ ആധ്യാത്മിക പഠനക്ലാസ് ഉദ്ഘാടനം ചെയ്തു.

നെയ്യാറ്റിന്‍കര:  കോട്ടുകാല്‍ കളത്തില്‍ സ്മാരക 3040-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മികപഠനക്ലാസ് മുന്‍ സര്‍വേ ഡയറക്ടര്‍ എസ്. രാമചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. പരമേശ്വരന്‍ നായര്‍ അധ്യക്ഷനായി. ജി. ഗോപകുമാര്‍ ക്ലാസ് നടത്തി.

0 comments:

Post a Comment