ചവറ: കോട്ടയ്ക്കകം 2141-ാം നമ്പര്‍ എന്‍. എസ്. എസ് കരയോഗത്തില്‍ ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി. കരയോഗം പ്രസിഡന്റ് ബി.ശശികുമാര്‍ അധ്യക്ഷനായി. മുതിര്‍ന്ന കരയോഗാംഗം വടക്കുംതല വീട്ടില്‍ പ്രഭാകരന്‍ പിള്ള ഭദ്രദീപം കൊളുത്തി. പഠനക്ലാസ് ഉദ്ഘാടനം കണ്ടേന്‍പടിക്കല്‍ ഗംഗാധരന്‍പിള്ള നിര്‍വ്വഹിച്ചു. താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് പ്ലാവേലില്‍ എസ്.രാമകൃഷ്ണപിള്ള, ജി. ശിവശങ്കരപ്പിള്ള, അയ്യനേഴത്ത് വിമല്‍കുമാര്‍, ബി.പത്മജ, ശ്രീധരന്‍ പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Monday, January 27, 2014
Subscribe to:
Post Comments (Atom)






0 comments:
Post a Comment