ചാരുംമൂട്: എന്‍.എസ്.എസ്. താമരക്കുളം മേഖലാ പ്രവര്‍ത്തകസമ്മേളനം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ഗോപാലകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. യൂണിയന്‍ ഇന്‍സ്‌പെക്ടര്‍ പത്മകുമാര്‍, യൂണിയന്‍ കമ്മിറ്റിയംഗം പത്മകുമാര്‍, സുരേന്ദ്രന്‍ നായര്‍, അശോക്കുമാര്‍, ചന്ദ്രബാബു, ശിവശങ്കരപ്പിള്ള, രാജന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.
Wednesday, January 8, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment