ആലപ്പുഴ: തിരുവമ്പാടി എന്‍. എസ്. എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാനവവിഭവശേഷി സെല്ലിന്റെ പ്രവര്‍ത്തനോദ്ഘാടനം അമ്പലപ്പുഴ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ. പത്മനാഭപിള്ള നിര്‍വഹിച്ചു.
ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് യു. കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. എച്ച്.ആര്‍.സെല്‍ കോ ഓര്‍ഡിനേറ്ററും താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗവുമായ പ്രൊഫ. ഗംഗാദത്തന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഇന്റര്‍നാഷണല്‍ ശിവാനന്ദകേന്ദ്രം ആചാര്യന്‍ എം. സുരേന്ദ്രനാഥ് , താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ സെക്രട്ടറി വി.കെ. ചന്ദ്രശേഖരക്കുറുപ്പ്, പ്രൊഫ. എം. സുകുമാര മേനോന്‍, എം.ജെ.ആനന്ദവല്ലിയമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. കരയോഗം സെക്രട്ടറി പി. രാജപ്പന്‍ പിള്ള സ്വാഗതവും എച്ച്.ആര്‍.സെല്‍ കണ്‍വീനര്‍ ജി. സുരേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

0 comments:
Post a Comment