കൊച്ചി: ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ വിശ്വാസ് മാപ്പ് പറഞ്ഞു. പാര്‍ട്ടി കേരള ഘടകത്തിന് ഇദ്ദേഹം മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള ഇ-മെയില്‍ സന്ദേശം അയച്ചു. കവിസമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം കേരളസമൂഹത്തെ വേദനിപ്പിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്ചോദിക്കുന്നതായും പറഞ്ഞു. മലയാളിനഴ്സുമാരെക്കുറിച്ച് മോശമായ പരാമര്‍ശം നടത്തിയ കുമാര്‍ വിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആം ആദ്മി പാര്‍ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.
Wednesday, January 22, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment