കൊച്ചി: ശോഭാ ഗ്രൂപ്പ് സ്ഥാപകന്‍ പി.എന്‍.സി.മേനോനെ ‘ബിസിനസ ്മാന്‍ ഓഫ് ദി ഇയര്‍ 2013′
ആയി സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് തെരഞ്ഞെടുത്തു. സമ്പദ്ഘടനയ്ക്ക് മേനോന്‍
നല്‍കിയ കനത്ത സംഭാവനകളും ശോഭാ ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ
മികവും കണക്കിലെടുത്താണ് പുരസ്കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തതെന്ന് സ്റ്റേറ്റ്
ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്സ് പ്രസിഡന്റ് പി.പി.സുരേഷ്, ജനറല്‍ സെക്രട്ടറി
കെ.യു.ബാലകൃഷ്ണന്‍, രക്ഷാധികാരി കളായ വൈരം സോമസുന്ദരം , അനന്തനാരായണന്‍,
എസ്.ആര്‍.കമ്മത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.







0 comments:
Post a Comment