ചെങ്ങന്നൂര്‍: അങ്ങാടിക്കല്‍ 2532 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക
പഠനകേന്ദ്രം പ്രൊഫ. ബി.ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്
ബി.അജിത് അധ്യക്ഷത വഹിച്ചു. കൊച്ചനിയന്‍, സന്തോഷ്, ശശിധരന്‍ നായര്‍, കൃഷ്ണകുമാര്‍,
ഉഷ എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment