പന്തളം: എന്‍.എസ്.എസ്. പന്തളം യൂണിയന്റെ കീഴില്‍ കരയോഗങ്ങളില്‍ ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ തുറന്നു.
തോന്നല്ലൂര്‍ 97-ാം നമ്പര്‍ കരയോഗത്തിന്റെ പഠനകേന്ദ്രം യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. ചെറുകുന്നം പുരുഷോത്തമന്‍ ക്ലാസെടുത്തു. സെക്രട്ടറി ജി. ഗോപിനാഥപിള്ള, കെ. രാമകൃഷ്ണപിള്ള, ഐഡിയല്‍ ശ്രീകുമാര്‍, കെ.എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment