ഹരിപ്പാട്: പള്ളിപ്പാട് കോട്ടയ്ക്കകം 113-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍
ആധ്യാത്മിക പഠനകേന്ദ്രം തുടങ്ങി. കരയോഗം പ്രസിഡന്റ് എം.കെ. വിജയന്‍ ഉദ്ഘാടനം
ചെയ്തു. സെക്രട്ടറി പ്രഭാകരന്‍ പിള്ള, ഇടവൂര്‍ രാജഗോപാല്‍, പ്രൊഫ. എം.എന്‍. ശ്രീകണ്ഠന്‍
എന്നിവര്‍ പ്രസംഗിച്ചു.






0 comments:
Post a Comment