Tuesday, January 14, 2014

ദേവസ്വം റിക്രുട്ട്മെന്റ് ബോര്‍ഡ്‌ സ്ഥാപിക്കണം എന്ന് ശ്രി.സുകുമാരന്‍ നായര്‍.



ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ എകികരിക്കുവാന്‍ ദേവസ്വം

റിക്രുട്ട്മെന്റ്  ബോര്‍ഡ്‌ സ്ഥാപിക്കണം എന്ന് എന്‍. എസ്. എസ് ജനറല്‍

സെക്രട്ടറി  ശ്രി.സുകുമാരന്‍ നായര്‍ പറഞ്ഞു.  അതില്‍ മുന്നോക്ക

വിഭാഗങ്ങള്‍ക്ക് 18%  സംവരണം അനുവതിക്കണം എന്നും അദ്ദേഹം പറഞ്ഞു.

0 comments:

Post a Comment