എണ്ണയ്ക്കാട്: എണ്ണയ്ക്കാട് 746 ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ആധ്യാത്മിക
പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് കെ.വി.ഉണ്ണിക്കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
രാജശേഖരന്‍ നായര്‍, രത്‌നമ്മ, സരോജം, അഡ്വ. ഉണ്ണിക്കൃഷ്ണന്‍, രാജന്‍ പണിക്കര്‍,
ഭാര്‍ഗവിയമ്മ എന്നിവര്‍ സംസാരിച്ചു.






0 comments:
Post a Comment