Sunday, January 19, 2014

ഫെഡറല്‍ ബാങ്ക് 300 ശാഖകള്‍ തുറക്കും: 3,000 പേരെക്കൂടി നിയമിക്കും



കൊച്ചി: വളര്‍ച്ചാലക്ഷ്യം മുന്നില്‍ കണ്ട് ഫെഡറല്‍ ബാങ്ക് മൂന്നു വര്‍ഷത്തിനുള്ളില്‍ 3, 000 പേരെക്കൂടി നിയമിക്കും. നിലവില്‍ 10, 126 ജീവനക്കാര്‍ ബാങ്കിനുണ്ട്. മൂന്നു വര്‍ഷം കൊണ്ട് ഏതാണ്ട് 3, 000 പേരെയാണ് പുതുതായി നിയമിച്ചതെന്ന് ഫെഡറല്‍ ബാങ്ക് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവുമായ ശ്യാം ശ്രീനിവാസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

0 comments:

Post a Comment