നൂറനാട്: പടനിലം കിടങ്ങയം തെക്കുകിഴക്ക് 5606 ാം നമ്പര്‍ ഭഗവതിവിലാസം
എന്‍.എസ്.എസ്. കരയോഗത്തിന്റെ ഉദ്ഘാടനം 19 ന് 2.30ന് വടക്കടത്തുകാവ് ദേവീക്ഷേത്ര
മൈതാനിയില്‍ നടക്കും. യൂണിയന്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍
ഉണ്ണിത്താന്റെ അധ്യക്ഷതയില്‍ യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

0 comments:
Post a Comment