മാന്നാര്‍: കുരട്ടിക്കാട് 1647-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് സി.ബി. മനോഹരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ. ബാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. കെ.വി. അരവിന്ദാക്ഷക്കുറുപ്പ്, വത്സല ബാലകൃഷ്ണന്‍, ജയദേവന്‍, സുജിത്ത് ശ്രീരംഗം, കെ.കുട്ടന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, വി.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Friday, January 24, 2014
കുരട്ടിക്കാട് എന്‍. എസ്. എസ്. കരയോഗം ആധ്യാത്മിക പഠനകേന്ദ്രം.
മാന്നാര്‍: കുരട്ടിക്കാട് 1647-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗം ആരംഭിച്ച ആധ്യാത്മിക പഠനകേന്ദ്രം കരയോഗം പ്രസിഡന്റ് സി.ബി. മനോഹരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ.കെ. ബാലകൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. കെ.വി. അരവിന്ദാക്ഷക്കുറുപ്പ്, വത്സല ബാലകൃഷ്ണന്‍, ജയദേവന്‍, സുജിത്ത് ശ്രീരംഗം, കെ.കുട്ടന്‍ നായര്‍, രവീന്ദ്രന്‍ നായര്‍, വി.മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment