Wednesday, March 5, 2014

ബാഗ്ദാദില്‍ സ്‌ഫോടനം ; 21 മരണം.

ബാഗ്ദാദില്‍ ബുധനാഴ്ച നടന്ന സ്‌ഫോടനത്തില്‍ 21 പേര്‍ മരിച്ചു. സുരക്ഷാസേനക്കുനേരെയും ചെക്കു പോസ്റ്രുകളിലുമായിരുന്നു സ്‌ഫോടനം നടന്നത്. 7 കാര്‍ ബോംബുകളും 2 വഴിയരികിലെ ബോംബുകളുമാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞയാഴ്ച്ചയും ഇവിടെ ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായിരുന്നു. ഇറാഖില്‍ ജനുവരി ഒന്നുമുതല്‍ നടന്ന വിവിധ ഭീകരണാക്രണങ്ങളില്‍ രണ്ടായിരത്തോളം ആളുകളാണ് കൊല്ലപ്പെട്ടത് .







0 comments:

Post a Comment