കരുനാഗപ്പള്ളി: പുലിയൂര്‍വഞ്ചി തെക്ക് 2353-ാം നമ്പര്‍ ശ്രീ ദുര്‍ഗ്ഗാവിലാസം എന്‍.എസ്.എസ്. കരയോഗമന്ദിരത്തോടു ചേര്‍ന്ന് നിര്‍മ്മിച്ച എന്‍.എസ്.എസ്. ശതാബ്ദിസ്മാരക മന്ദിരം എന്‍.എസ്.എസ്. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. കെ.ലളിതമ്മ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് എ.മുരളീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം ചെട്ടിയത്ത് അജയകുമാര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍നായര്‍, വനിതാസമാജം പ്രസിഡന്റ് സുശീലാമ്മ, സെക്രട്ടറി രമ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.രാജശേഖരന്‍പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീധരന്‍പിള്ള നന്ദിയും പറഞ്ഞു.
Thursday, March 20, 2014
കരുനാഗപ്പള്ളി പുലിയൂര്‍വഞ്ചി തെക്ക് 2353-ാം നമ്പര്‍ ശ്രീ ദുര്‍ഗ്ഗാവിലാസം എന്‍ .എസ് .എസ് . ശതാബ്ദിസ്മാരക മന്ദിരവും ആദ്ധ്യാത്മിക പഠനകേന്ദ്രവും ഉദ്ഘാടനം ചെയ്തു
കരുനാഗപ്പള്ളി: പുലിയൂര്‍വഞ്ചി തെക്ക് 2353-ാം നമ്പര്‍ ശ്രീ ദുര്‍ഗ്ഗാവിലാസം എന്‍.എസ്.എസ്. കരയോഗമന്ദിരത്തോടു ചേര്‍ന്ന് നിര്‍മ്മിച്ച എന്‍.എസ്.എസ്. ശതാബ്ദിസ്മാരക മന്ദിരം എന്‍.എസ്.എസ്. കരുനാഗപ്പള്ളി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. എന്‍.വി.അയ്യപ്പന്‍പിള്ള ഉദ്ഘാടനം ചെയ്തു. ആദ്ധ്യാത്മിക പഠനകേന്ദ്രത്തിന്റെ ഉദ്ഘാടനം വനിതാ യൂണിയന്‍ പ്രസിഡന്റ് പ്രൊഫ. കെ.ലളിതമ്മ നിര്‍വ്വഹിച്ചു. കരയോഗം പ്രസിഡന്റ് എ.മുരളീധരന്‍പിള്ള അധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയന്‍ ഭരണസമിതി അംഗം ചെട്ടിയത്ത് അജയകുമാര്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി സോമന്‍നായര്‍, വനിതാസമാജം പ്രസിഡന്റ് സുശീലാമ്മ, സെക്രട്ടറി രമ എന്നിവര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി കെ.രാജശേഖരന്‍പിള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ശ്രീധരന്‍പിള്ള നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment