കല്ലമ്പലം: നാവായിക്കുളം എതുക്കാട് 4467-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ വനിതാസമാജം തിരഞ്ഞെടുപ്പ് സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മേഖല കണ്‍വീനര്‍ വെട്ടിയറ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രേമരചന്ദ്രന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി കെ.ശാന്തമ്മ (പ്രസി.), മിനി അശോകന്‍ (സെക്ര.), ജ്യോതി (ട്രഷ.), എസ്. കുമാരി, ഗായത്രി, ഗിരിജ, അനില എന്നിവരെ തിരഞ്ഞെടുത്തു.
Tuesday, March 18, 2014
കല്ലമ്പലം നാവായിക്കുളം എതുക്കാട് 4467-ാം നമ്പര്‍ എന്‍ .എസ് .എസ് . കരയോഗം വനിതാസമാജം തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
കല്ലമ്പലം: നാവായിക്കുളം എതുക്കാട് 4467-ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗ വനിതാസമാജം തിരഞ്ഞെടുപ്പ് സമ്മേളനം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. മധുസൂദനന്‍ പിള്ള ഉദ്ഘാടനം ചെയ്തു. മേഖല കണ്‍വീനര്‍ വെട്ടിയറ ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി പ്രേമരചന്ദ്രന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി കെ.ശാന്തമ്മ (പ്രസി.), മിനി അശോകന്‍ (സെക്ര.), ജ്യോതി (ട്രഷ.), എസ്. കുമാരി, ഗായത്രി, ഗിരിജ, അനില എന്നിവരെ തിരഞ്ഞെടുത്തു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment