ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണയ വേളയിലുണ്ടായ സമാനമായ ചേരിപ്പോരിനു ശേഷം മോഡിയുടെ സീറ്റ് പ്രഖ്യാപനം വന്നു... ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി വാരണാസിയില്‍ നിന്നും മത്സരിക്കും. ബിജെപി യോഗത്തിലാണ് തീരുമാനം.
0 comments:
Post a Comment