'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു' എന്ന സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ രക്ത ബാങ്ക് രൂപീകരിക്കുന്നതിനായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തോണ്‍ കാസര്‍കോട് നിന്നാരംഭിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 600 കിലോമീറ്ററാണ് ഓടുന്നത്. കാസര്‍കോട് ഗവ.കോളജ് പരിസരത്ത് പി. കരുണാകരന്‍ എംപി മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഓടിയ ദൂരം റെക്കോര്‍ഡ് ചെയ്യുന്നതിനായി മൈക്രോചിപ്പ് ഘടിപ്പിച്ച ഷൂ ഉപയോഗിച്ചാണ് ഓടുന്നത്. എല്ലാ ജില്ലകളിലും വിവധ കേന്ദ്രങ്ങളില്‍ രക്തദാനത്തിന് തയ്യാറായവരുടെ രജിസ്‌ട്രേഷനും നടത്തുന്നുണ്ട്.
Wednesday, March 12, 2014
'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു' .... ബോബി ചെമ്മണ്ണൂരിന്റെ 600 കിലോമീറ്റര്‍ മാരത്തോണ്‍ ആരംഭിച്ചു
'രക്തം നല്‍കൂ ജീവന്‍ രക്ഷിക്കു' എന്ന സന്ദേശവുമായി ലോകത്തിലെ ഏറ്റവും വലിയ രക്ത ബാങ്ക് രൂപീകരിക്കുന്നതിനായി ബോബി ചെമ്മണ്ണൂര്‍ നടത്തുന്ന മാരത്തോണ്‍ കാസര്‍കോട് നിന്നാരംഭിച്ചു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 600 കിലോമീറ്ററാണ് ഓടുന്നത്. കാസര്‍കോട് ഗവ.കോളജ് പരിസരത്ത് പി. കരുണാകരന്‍ എംപി മാരത്തോണ്‍ ഉദ്ഘാടനം ചെയ്തു. ഓടിയ ദൂരം റെക്കോര്‍ഡ് ചെയ്യുന്നതിനായി മൈക്രോചിപ്പ് ഘടിപ്പിച്ച ഷൂ ഉപയോഗിച്ചാണ് ഓടുന്നത്. എല്ലാ ജില്ലകളിലും വിവധ കേന്ദ്രങ്ങളില്‍ രക്തദാനത്തിന് തയ്യാറായവരുടെ രജിസ്‌ട്രേഷനും നടത്തുന്നുണ്ട്.
Subscribe to:
Post Comments (Atom)

0 comments:
Post a Comment