ഇടുക്കി ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന് തന്നെ വിമര്‍ശിക്കാന്‍ അധികാരമുണ്ടെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ രൂപതാ ആസ്ഥാനത്ത് എത്തിയ ഡീനിനെ മാര്‍ ആനിക്കുഴിക്കാട്ടില്‍ ശകാരിച്ചു എന്ന വാര്‍ത്തകളോടു പ്രതികരിച്ചാണ് ഡീനിന്റെ പ്രസ്താവന.
0 comments:
Post a Comment