ഇന്നത്തെ (22-3-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം
എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 22-3-2014 (1189 മീനം 08 )
നക്ഷത്രം: അനിഴം (ഇന്ന് വൈകിട്ട് 4.06.39 സെക്കന്‍റ് വരെ)
ആഴ്ച: ശനി
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വന്നുകൊണ്ടിരിക്കുന്ന കാലം)
തിഥി: ഷഷ്ഠി
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): പകല്‍ 12.06 to 12.28 & 12.32 to 12.54
കൃത്യം മദ്ധ്യാഹ്നം: 12 മണി, 30 മിനിട്ട്, 24 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 09.30 മുതല്‍ 11.00 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)

0 comments:
Post a Comment