കൊട്ടാരക്കര: വിലങ്ങറ ഹരിഹരവിലാസം എന്‍.എസ്.എസ്. കരയോഗം സമ്മേളനം ശനിയാഴ്ച മൂന്നിന് നടക്കും. സമ്മേളനം ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും താലൂക്ക് യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ നിര്‍വഹിക്കും. ലഘുനിക്ഷേപവിതരണവും മുഖ്യപ്രഭാഷണവും അഡ്വ. സതീഷ്ചന്ദ്രന്‍ നടത്തും. കലോത്സവവിജയികളെ അനുമോദിക്കും.
Friday, March 28, 2014
കൊട്ടാരക്കര വിലങ്ങറ എന്‍ .എസ് .എസ് . കരയോഗം സമ്മേളനം നടക്കും
കൊട്ടാരക്കര: വിലങ്ങറ ഹരിഹരവിലാസം എന്‍.എസ്.എസ്. കരയോഗം സമ്മേളനം ശനിയാഴ്ച മൂന്നിന് നടക്കും. സമ്മേളനം ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും താലൂക്ക് യൂണിയന്‍ സെക്രട്ടറി സി.അനില്‍കുമാര്‍ നിര്‍വഹിക്കും. ലഘുനിക്ഷേപവിതരണവും മുഖ്യപ്രഭാഷണവും അഡ്വ. സതീഷ്ചന്ദ്രന്‍ നടത്തും. കലോത്സവവിജയികളെ അനുമോദിക്കും.
Subscribe to:
Post Comments (Atom)

0 comments:
Post a Comment