Thursday, March 13, 2014

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റിന് അംഗീകാരം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലിസ്റ്റിന് അംഗീകാരം. 15 സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളെയും ഹൈക്കമാന്‍ഡ് അംഗീകരിച്ചതായി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. പി.സി ചാക്കോ ചാലക്കുടിയിലും കെ.പി ധനപാലന്‍ തൃശൂരും മത്സരിക്കും. പ്രഖ്യാപനം ഉടനുണ്ടാകും. തിരുവനന്തപുരം: ശശി തരൂര്‍, ആറ്റിങ്ങല്‍: ബിന്ദു കൃഷ്ണ, പത്തനംതിട്ട: ആന്റോ ആന്റണി, ആലപ്പുഴ: കെ.സി. വേണുഗോപാല്‍, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, എറണാകുളം: കെ.വി. തോമസ്, ചാലക്കുടി : പി.സി ചാക്കോ, തൃശൂര്‍: കെ.പി.ധനപാലന്‍, ഇടുക്കി: ഡീന്‍ കുര്യാക്കോസ്, ആലത്തൂര്‍: കെ.എ. ഷീബ, കോഴിക്കോട്: എം.കെ. രാഘവന്‍, വടകര: മുല്ലപ്പള്ളി രാമചന്ദ്രന്‍, വയനാട്: എം.ഐ. ഷാനവാസ്, കണ്ണൂര്‍: കെ. സുധാകരന്‍, കാസര്‍കോട്: ടി. സിദ്ദിഖ്.




0 comments:

Post a Comment