കോണ്‍ഗ്രസ് - ലീഗ് തര്‍ക്കം ഇത്തവണ തന്റെ വിജയത്തിന് തടസമാകില്ലെന്ന് പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീര്‍. കോണ്‍ഗ്രസുകാരനായിരുന്ന എതിര്‍ സ്ഥാനാര്‍ഥിയെ പേടിയില്ലെന്നും തന്റെ ഭൂരിപക്ഷം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയരുമെന്നാണ് പ്രതീക്ഷയെന്നും ഇ.ടി. പറഞ്ഞു.
0 comments:
Post a Comment