ഇന്നത്തെ (18-3-2014) നക്ഷത്രവിവരങ്ങള്‍ (കൂറ് (രാശി), ഫലം, ദോഷം, പരിഹാരം, ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
****************************
തീയതി: 18-3-2014 (1189 മീനം 4 )
****************************
തീയതി: 18-3-2014 (1189 മീനം 4 )
നക്ഷത്രം: അത്തം (ഇന്ന് വൈകിട്ട് 3.14.21 സെക്കന്‍റ് വരെ)
ആഴ്ച: ചൊവ്വ
പക്ഷം (പക്കം): കറുത്തപക്ഷം (കൃഷ്ണപക്ഷം-അഥവാ കറുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)
തിഥി: ദ്വിതീയ
അത്യാവശ്യ മുഹൂര്‍ത്തത്തിന് (അഭിജിത് മുഹൂര്‍ത്തം): 12.07 - 12.29 & 12.33 - 12.55
കൃത്യം മദ്ധ്യാഹ്നം: 12 മണി, 31 മിനിട്ട്, 35 സെക്കന്‍റ് ( ഈ സമയത്തുള്ള ശുഭകര്‍മ്മം ഒഴിവാക്കണം)
കൃത്യം രാഹുകാലം: പകല്‍ 3.31 മുതല്‍ 5.01 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍
അതിനെ മുഖവിലക്കെടുക്കരുത്)
അതിനെ മുഖവിലക്കെടുക്കരുത്)
അത്തം: ചില പ്രധാന വിവരങ്ങള്‍:
---------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
---------------------------------------------
കൂറ് (രാശി): കന്നി
രാശ്യാധിപന്‍: ബുധന്‍ (ശ്രീകൃഷ്ണന്‍)
ഗണം: ദേവഗണം
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
നക്ഷത്രദേവത: ആദിത്യന്‍
നക്ഷത്രദേവതാ മന്ത്രം: "ഓം സവിത്രേ നമ:"
മൃഗം: പോത്ത്
പക്ഷി: കാകന്‍
വൃക്ഷം: അമ്പഴം
നാമാക്ഷരം: 'ഉ'
മന്ത്രാക്ഷരം: 'ശി'
(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).
ഗണനം: കൊല്ലം-ജില്ല
By: https://www.facebook.com/anilvelichappadan
By: https://www.facebook.com/anilvelichappadan






0 comments:
Post a Comment