കണ്ണൂര്‍: എന്‍.എസ്.എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ഹൈന്ദവ ആധ്യാത്മിക ക്ലാസ് പ്രസിഡന്റ് വത്സന്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. പി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍.കെ.മോഹനന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
Tuesday, March 18, 2014
കണ്ണൂര്‍ എന്‍ .എസ് .എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ആധ്യാത്മിക ക്ലാസ് നടത്തി
കണ്ണൂര്‍: എന്‍.എസ്.എസ്. എളയാവൂര്‍ സൗത്ത് കരയോഗത്തിന്റെ ഹൈന്ദവ ആധ്യാത്മിക ക്ലാസ് പ്രസിഡന്റ് വത്സന്‍ മഠത്തില്‍ ഉദ്ഘാടനംചെയ്തു. പി.നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി എന്‍.കെ.മോഹനന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാമചന്ദ്രന്‍ നമ്പ്യാര്‍ നന്ദിയും പറഞ്ഞു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment