Friday, May 2, 2014

പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയും കൊട്ടേക്കാട് എന്‍.എസ്.എസ്. കരയോഗവും ചേര്‍ന്ന് സൗജന്യ നേത്രചികിത്സ-തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു





പാലക്കാട്: അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയും കൊട്ടേക്കാട് എന്‍.എസ്.എസ്. കരയോഗവും ചേര്‍ന്ന് സൗജന്യ നേത്രചികിത്സ -തിമിരശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു.
വ്യാഴാഴ്ച 8.30 മുതല്‍ ഒരുമണിവരെ കൊട്ടേക്കാട് വിദ്യാപ്രദാന്‍ വിദ്യാലയ (എന്‍.ഇ.എസ്. സ്‌കൂള്‍) ത്തിലാണ് പരിപാടി. ഫോണ്‍: 9446636673.

0 comments:

Post a Comment