ആലുവ: താലൂക്ക് എന്‍.എസ്.എസ്. മന്നം കരയോഗ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള വനിത സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി വനിതാ തൊഴില്‍ പരിശീലന പരിപാടി നടത്തി. എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. വിശ്വംഭരന്‍, ജലജ ടീച്ചര്‍, ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു.
Friday, May 2, 2014
ആലുവ താലൂക്ക് എന്‍ .എസ് .എസ് . മന്നം കരയോഗ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള വനിത സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി വനിതാ തൊഴില്‍ പരിശീലന പരിപാടി നടത്തി
ആലുവ: താലൂക്ക് എന്‍.എസ്.എസ്. മന്നം കരയോഗ സര്‍വീസ് സൊസൈറ്റിയുടെ കീഴിലുള്ള വനിത സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്കായി വനിതാ തൊഴില്‍ പരിശീലന പരിപാടി നടത്തി. എന്‍.എസ്.എസ്. യൂണിയന്‍ ഹാളില്‍ നടന്ന പരിപാടി യൂണിയന്‍ പ്രസിഡന്റ് എ.എന്‍. വിപിനേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എസ്. കോ-ഓര്‍ഡിനേറ്റര്‍ പി.എസ്. വിശ്വംഭരന്‍, ജലജ ടീച്ചര്‍, ഷെഫീക്ക് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Post Comments (Atom)

0 comments:
Post a Comment