Friday, May 2, 2014

കോട്ടയം ചോഴിയക്കാട് എന്‍.എസ്.എസ്. വനിതാസമാജം ഭരണസമിതി തിരഞ്ഞെടുപ്പ് നടന്നു





കോട്ടയം: ചോഴിയക്കാട് 575-ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാസമാജം ഭരണസമിതി തിരഞ്ഞെടുപ്പ് കോട്ടയം താലൂക്ക് എന്‍.എസ്.എസ്. വനിതാ യൂണിയന്‍ പ്രതിനിധി ഉഷാ എന്‍.കര്‍ത്തയുടെ അധ്യക്ഷതയില്‍ നടന്നു. ഭാരവാഹികള്‍: വത്സല കുമാരി (പ്രസി.), ഗൗരിക്കുട്ടിയമ്മ (വൈസ് പ്രസി.), അനിതാ ഹരിദാസ് (സെക്ര.), ഗീതാരാജന്‍ (ജോ.സെക്ര.), സുഷമാ ചന്ദ്രബാബു (ട്രഷ.).

0 comments:

Post a Comment