കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് മലയടിവാരത്തില്‍ കുടുങ്ങിക്കിടന്ന 75 പേരെ രക്ഷപ്പെടുത്തി . വടക്കന്‍ കാഷ്മീറിലെ കുപ്‌വാര ജില്ലയിലാണ് കനത്തമഞ്ഞു വീഴ്ചയെ തുടര്‍ന്ന് മലയടിവാരത്തില്‍ കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനതെത്തിച്ചത്. കുപ്‌വാര തങ്ദര്‍ റോഡിലെ സ്ദനപാസ് മേഖലയിലാണ് മഞ്ഞുമലയിടിഞ്ഞ് ആളുകള്‍ കുടുങ്ങിയത്. 25ഓളം പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നതായാണ് പോലീസ് റിപ്പോര്‍ട്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment