Monday, March 3, 2014

പഴയ നോട്ടുകള്‍ മാറാന്‍ ഇനി 9 മാസം കൂടി സമയം അനുവദിച്ചു.

2005 ന് മുമ്പള്ള നോട്ടുകള്‍ മാറ്റി വാങ്ങാന്‍ റിസര്‍വ് ബാങ്ക് 9 മാസം കൂടി സമയം അനുവദിച്ചു. 500, 1000 രൂപയുടെ നോട്ടുകള്‍ക്കാണ് ഇത് ബാധകം. ഏപ്രില്‍ ഒന്നു മുതല്‍ ഇത്തരം നോട്ടുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞിരുന്നു. 2005 നുമുമ്പ് അച്ചടിച്ച നോട്ടുകളില്‍ വര്‍ഷം രേഖപ്പെടുത്തിയിരുന്നില്ല. 50,000ത്തിന് മുകളിലുള്ള നോട്ടുകള്‍ മാറ്റി വാങ്ങണമെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാകും.


0 comments:

Post a Comment