റഷ്യ - യുക്രൈന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നൂ. യൂറോപ്പില്‍ സംഘര്‍ഷ ഭീതി. യുക്രൈനില്‍ ക്രൈമിയ്ക്കു പിന്നാലെ ഒരു പ്രവിശ്യ കൂടി ചൈനയുടെ നിയന്ത്രണത്തിലായെന്ന് സൂചന. ഇതിനിടെ സൈനീക നടപടിക്കുള്ള സാധ്യത വര്‍ദ്ധിച്ചതോടെ റഷ്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഇന്നലെ മാത്രം 10 % ഇടിവും റഷ്യന്‍ നാണയത്തിന് 2 % വും ഇടിവുണ്ടായി. റഷ്യന്‍ സൈന്യം യുക്രൈനോട് കീഴടങ്ങാന്‍ അന്ത്യശാസനം നല്‍കിയിട്ടുണ്ട്. റഷ്യന്‍ സൈന്യത്തിന്റെ യുദ്ധസന്നാഹം വിലയിരുത്താന്‍ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍ ഇന്നലെ സൈനീകക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. സൈനീക നീക്കം തുടര്‍ന്നാല്‍ റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക മു്‌നനറിയിപ്പ് നല്‍കിയിട്ടുണ്ട്.
Subscribe to:
Post Comments (Atom)







0 comments:
Post a Comment