Monday, March 3, 2014

ന്യൂഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു.....

ന്യൂഡല്‍ഹിയിലെ മെട്രോ സ്‌റ്റേഷനില്‍ 27കാരിയായ യുവതി ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. രജൗരി ഗാര്‍ഡന്‍ സ്‌റ്റേഷനില്‍ ഇന്നു രാവിലെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ദ്വാരകനോയിഡ മെട്രോ സര്‍വീസുകള്‍ തടസപ്പെട്ടു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




0 comments:

Post a Comment