എഐഎഡിഎംകെയുടെ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കാഞ്ചീപുരത്ത് തുടക്കം. പാര്‍ട്ടി അധ്യക്ഷയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ ജയലളിതയാണ് പ്രചരണം ഉദ്ഘാടനം ചെയ്യുന്നത്. സമാധാനം, വികസനം, ജനക്ഷേമം എന്നീ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് എഐഎഡിഎംകെ വോട്ട് തേടുന്നത്. ബിജെപി, കോണ്‍ഗ്രസ് ഇതര കക്ഷികളുടെ കൂട്ടായ്മയില്‍ ആദ്യം പങ്കെടുത്ത ജയലളിത എന്നാല്‍ നിലവില്‍ ഇവരുമായി അല്‍പ്പം അകല്‍ച്ചയിലാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടികളുടെ യോഗത്തില്‍ ജയലളിത പ്രതിനിധിയെയാണ് അയച്ചത്. സഖ്യ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചില മണ്ഡലങ്ങളില്‍ ജയലളിത സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് സിപിഎം അടക്കമുള്ള കക്ഷികള്‍ക്ക്
Monday, March 3, 2014
Subscribe to:
Post Comments (Atom)
.jpg)






0 comments:
Post a Comment