സഹകരണ ബാങ്കുകളില്‍ നിന്നെടുത്ത കാര്‍ഷിക - വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികള്‍ നിര്‍ത്തി വെയ്ക്കും. മൂന്ന് ലക്ഷം വരെയുള്ള കാര്‍ഷിക - വിദ്യാഭ്യാസ വായ്പകളുടെ ജപ്തി നടപടികളാണ് നിര്‍ത്തി വെയ്ക്കുക. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. സഹകരണ ബാങ്കുകളില്‍നിന്നെടുത്ത വായ്പകള്‍ക്കാണ് ഇത് ബാധകമാകുക. ആരോഗ്യവകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 വില്‍ 40 തസ്തികകള്‍ സൃഷ്ടിക്കുമെന്നും അടുത്തവര്‍ഷം ഇടുക്കി മെഡിക്കല്‍ കൊളേജ് ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment