അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്. 10 വള്ളങ്ങളും ശ്രീലങ്കന്‍ നാവികസേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റു ചെയ്തവരെ കങ്കേശന്‍ത്തുരെ എന്ന തുറമുഖത്തേക്ക് എത്തിച്ചിരിക്കുകയാണ്. സംഭവം ശ്രീലങ്കന്‍ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
0 comments:
Post a Comment