Tuesday, March 4, 2014

ഇന്നത്തെ 5-3-2014 (1189 കുംഭം 21 ) നക്ഷത്രവിവരങ്ങള്‍

ഇന്നത്തെ (5-3-2014) നക്ഷത്രവിവരങ്ങള്‍, ഫലം, ദോഷം, (കൂറ് (രാശി), ഗണം, ദേവത, മൃഗം, വൃക്ഷം, നാമാക്ഷരം, മന്ത്രാക്ഷരം എന്നിവ ഉള്‍പ്പെടെ):
*****************************************
തീയതി: 5-3-2014 (1189 കുംഭം 21 )

നക്ഷത്രം: അശ്വതി (ഉച്ചയ്ക്ക് 1.58.46 സെക്കന്‍റ് വരെ. തുടര്‍ന്ന്‍ ഭരണി)

ആഴ്ച: ബുധന്‍

പക്ഷം (പക്കം): വെളുത്തപക്ഷം (ശുക്ലപക്ഷം-അഥവാ വെളുത്തവാവിലേയ്ക്ക് ചന്ദ്രന്‍ വരുന്ന കാലം)

തിഥി: പഞ്ചമി

അത്യാവശ്യ മുഹൂര്‍ത്തത്തിന്: ബുധനാഴ്ചയിലെ അഭിജിത് മുഹൂര്‍ത്തം പൊതുവേ എടുക്കാറില്ല.

കൃത്യം മദ്ധ്യാഹ്നം: 12 മണി, 35 മിനിട്ട് ( ഈ സമയത്തെ ശുഭകര്‍മ്മം ഒഴിവാക്കണം)

കൃത്യം രാഹുകാലം: പകല്‍ 12.34 മുതല്‍ 2.04 വരെ (കലണ്ടറിലെ രാഹുകാലസമയം കൃത്യമല്ലാത്തതിനാല്‍ അതിനെ മുഖവിലക്കെടുക്കരുത്)

അശ്വതി - ചില പ്രധാന വിവരണങ്ങള്‍:
*********************************
കൂറ് (രാശി): മേടം
രാശ്യാധിപന്‍: ചൊവ്വ (സുബ്രഹ്മണ്യന്‍)
ഗണം: ദേവഗണം
ദേവത: അശ്വനിദേവകള്‍
നക്ഷത്രദേവതാ മന്ത്രം: "ഓം അശ്വനീകുമാരാഭ്യാം നമ:"
മൃഗം: കുതിര
പക്ഷി: പുള്ള്
വൃക്ഷം: കാഞ്ഞിരം
നാമാക്ഷരം: 'അ'
മന്ത്രാക്ഷരം: 'ന'

(നക്ഷത്രമൃഗം, പക്ഷി എന്നിവയെ ഉപദ്രവിക്കാതെ സംരക്ഷിക്കുകയും നക്ഷത്ര ദേവതാമന്ത്രവും രാശ്യാധിപധ്യാനവും നിത്യവും ഭക്തിയോടെ ജപിക്കുകയും നാമാക്ഷരമോ മന്ത്രാക്ഷരമോ ആരംഭിക്കുകയോ ഉള്‍പ്പെടുകയോ ചെയ്യുന്ന നാമധേയം ജാതകര്‍ക്കോ അല്ലെങ്കില്‍ അവരുടെ ഭവനത്തിനോ വാഹനങ്ങള്‍ക്കോ കച്ചവടസ്ഥാപനങ്ങള്‍ക്കോ നല്‍കുകയും ചെയ്യുന്നതും അതീവഗുണപ്രദമാകുന്നു).

0 comments:

Post a Comment