ഒമ്പതു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ മെയ് 16 ന് നടക്കും. ഒന്നാം ഘട്ടം ഏപ്രില്‍ 7 ന്, രണ്ടാം ഘട്ടം ഏപ്രില്‍ 9 ന്, കേരളം ഏപ്രില്‍ 10, ആന്ധ്രയില്‍ ഏപ്രില്‍ 30 മെയ് 7 , ദില്ലിയിലും ഹരിയാനയിലും ഏപ്രില്‍ 10 ന് , ഗുജറാത്ത് ഏപ്രില്‍ 30, രാജസ്ഥാന്‍ ഏപ്രില്‍ 14 ,24. ഹിമാചല്‍ മെയ് 7 ന്, പഞ്ചാബ് ഏപ്രില്‍ 13, സിക്കിം ഏപ്രില്‍ 12 ന്, ഒഡീഷ ഏപ്രില്‍ 10, 17 ലക്ഷദ്വീപിലും പേര്ില്‍ 10 ന് , തമിഴ്‌നാട്ടില്‍ ഏപ്രില്‍ 24 ന്. ഇന്നു മുതല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 22.
Tuesday, March 4, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment