ബഹ്‌റൈനിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് 25 പേരെ പോലീസ് അറസ്‌റഅറു ചെയ്തു. ബഹ്‌റൈനിന്റെ തലസ്ഥാനമായ മനാമയിലെ ദയ്ഹിലാണ് തിങ്കളാഴ്ചയുണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ പ്രതികളെന്നു സംശയിക്കുന്ന 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളുടെ വിദേശ ബന്ധങ്ങള്‍ അന്വേഷിച്ചു വരുന്നതായും പോലീസ് പറഞ്ഞു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രക്കിടയിലാണ് ആക്രമം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
Wednesday, March 5, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment