പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചതിന് യുവാവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന് ഇറാന്‍ കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ മനപൂര്‍വ്വം പെണ്‍കുട്ടിയെ ആക്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ മാസം മറ്റൊരു കുറ്റ കൃത്യത്തിന് വേറൊരു യുവാവിന്റെ കൈയ്യും കാലും വെട്ടിയെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുന്നത് നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണെന്നാണ് ഇറാന്‍ കോടതിയുടെ വാദം.
Tuesday, March 4, 2014
പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവിന്റെ കണ്ണും മൂക്കും ചെവിയും മുറിച്ചെടുക്കണമെന്ന് ; ഇറാന്‍ കോടതി.
പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡൊഴിച്ചതിന് യുവാവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്ന് ഇറാന്‍ കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ മനപൂര്‍വ്വം പെണ്‍കുട്ടിയെ ആക്രമിച്ചുവെന്നാണ് പരാതി. കഴിഞ്ഞ മാസം മറ്റൊരു കുറ്റ കൃത്യത്തിന് വേറൊരു യുവാവിന്റെ കൈയ്യും കാലും വെട്ടിയെടുക്കാന്‍ കോടതി ഉത്തരവുണ്ടായിരുന്നു. ശരീരഭാഗങ്ങള്‍ വെട്ടിമാറ്റുന്നത് നീതിന്യായ വ്യവസ്ഥയുടെ ഭാഗമാണെന്നാണ് ഇറാന്‍ കോടതിയുടെ വാദം.
Subscribe to:
Post Comments (Atom)

0 comments:
Post a Comment