Monday, March 3, 2014

റിയാദിലുണ്ടായ വാഹനാപകടത്തില്‍ 4 മലയാളികള്‍ മരിച്ചു.

സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. കാസര്‍കോട് ഉപ്പള കുബിനൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. അറബിന്‍, ഭാര്യ ആയിഷാബി മകന്‍ അബ്ദുല്‍ ലത്തീഫ് , അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ലിബിന്‍ എന്നിവരാണ് മരിച്ചത്.


0 comments:

Post a Comment