ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്ത് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ന്യുസിലന്‍ഡില്‍ നടക്കുന്ന മത്സരത്തിനു ശേഷം വിരമിക്കും എന്നാണ് സ്മിത്ത് അറിയിച്ചിരിക്കുന്നത്. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നതായും സ്മിത്ത് പറഞ്ഞു. 109 ടെസ്റ്റ് മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ നയിച്ച ക്യാപ്റ്റനാണ് സ്മിത്ത. ടെസ്റ്റില്‍ 27 സെഞ്ച്വറിയും 38 അര്‍ദ്ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. ഏകദിന മത്സരങ്ങളില്‍ 10 സെഞ്ച്വറിയും 47 അര്‍ദ്ധസെഞ്ച്വറിയും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.
Monday, March 3, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment