തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ടോയ്‌ലറ്റില്‍ നിന്നുമാണ് 7 കിലോ സ്വര്‍ണ്ണം അധികൃതര്‍ പിടിച്ചെടുത്തത്. രണ്ടുകോടി രൂപക്കു മുകളില്‍ വരുന്ന സ്വര്‍ണ്ണ മാണ് ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നും ഇന്റലിജന്‍സ് അധികൃതര്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്.
Wednesday, March 5, 2014
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 7 കിലോ സ്വര്‍ണ്ണം പിടിച്ചു...
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. മസ്‌കറ്റില്‍ നിന്നും തിരുവനന്തപുരത്തെത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ ടോയ്‌ലറ്റില്‍ നിന്നുമാണ് 7 കിലോ സ്വര്‍ണ്ണം അധികൃതര്‍ പിടിച്ചെടുത്തത്. രണ്ടുകോടി രൂപക്കു മുകളില്‍ വരുന്ന സ്വര്‍ണ്ണ മാണ് ഇന്റലിജന്‍സ് അധികൃതര്‍ പിടിച്ചെടുത്തത്. ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നും ഇന്റലിജന്‍സ് അധികൃതര്‍ സ്വര്‍ണ്ണം പിടിച്ചെടുത്തത്.
Subscribe to:
Post Comments (Atom)
.jpg)

0 comments:
Post a Comment