Tuesday, March 4, 2014

കെ എം മാണിക്ക് പി സി ജോര്‍ജ്ജ് രാജിക്കത്ത് കൈമാറി.....

പിസി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് കെ എം മാണിക്ക് കൈമാറി. മലയോര കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാന്‍ ഏതറ്റംവരെ പോകുമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു. ഇന്നു രാവിലെ പി സി ജോര്‍ജ്ജിന് വേണമെങ്കില്‍ രാജിവെച്ച് പോകാമെന്ന് എം എം ഹസ്സന്‍ കണ്ണൂരില്‍ പറഞ്ഞിരുന്നു.



0 comments:

Post a Comment