Tuesday, March 4, 2014

പയ്യന്നൂരില്‍ ബോംബുപൊട്ടി അഞ്ചു സ്ത്രീകള്‍ക്ക് പരിക്ക്.

കണ്ണൂര്‍ പയ്യന്നൂരില്‍ ബോംബുപൊട്ടി അഞ്ചു സ്ത്രീകള്‍ക്ക് പരിക്ക്. ഇന്നു രാവിലെ പത്തുമണിയോടെ പയ്യന്നൂര്‍ കാങ്കോലിലാണ് ബോംബു പൊട്ടിയത്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുമ്പോഴാണ് ബോംബുപൊട്ടിയത്. വയലില്‍ പുല്ലും മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോഴാണ് ബോംബ് പൊട്ടിത്.


0 comments:

Post a Comment