നിരോധിത സംഘടന ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായ ജമ-അത്ത്-ഉദ് ദവാഹിനാണ് തന്റെ മൂന്നു മക്കളെയും ഹൈദര്‍ ഏല്പിച്ചത്. സംഘടനാ മേധാവി ഹഫീസ് സയ്ദിന് ലാഹോറിലെ സമീപത്തുവെച്ചാണ് ഹൈദര്‍ മക്കളെ ജിഹാദിനു വേണ്ടി കൈമാറിയത്. 2008 മുബൈ ഭീകരാക്രമണം നടത്തിയ സംഘടനയാണ് ലഷ്‌കര്‍-ഇ-തെയ്ബ. എന്നാല്‍ ജവാദ്-ഉദ് ദവാഹിനോ സയ്ദിനോ ഇവിടെ നിരോധനം ബാധകമല്ല. യു എസ് 10 മില്ല്യണ്‍ ഡോളര്‍ വില കല്പിച്ച സയിദിന്റെ ജീവന്‍ ഇവിടെ സ്വതന്ത്രമാണ്.
Wednesday, March 5, 2014
Subscribe to:
Post Comments (Atom)







0 comments:
Post a Comment