Wednesday, March 5, 2014

അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് പോലീസ് അറസ്റ്റു ചെയ്തു.

ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയപ്പോഴാണ് ഗുജറാത്ത് പോലീസ് കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. അനുമതിയില്ലാതെ റാലി നടത്തിയതിനാണ് പോലീസ് കെജ്രിവാളിനെ അറസ്റ്റു ചെയ്തത്. റോഡ് ഷോ നടത്താന്‍ കെജ്രിവാളിന് ഗുജറാത്ത് പോലീസ് അനുമതി നല്‍കിയിരുന്നില്ല. ഗുജറാത്തിലെ രഖന്‍പൂരിലാണ് സംഭവം.



0 comments:

Post a Comment